Habib Mansoor/ August 17, 2015/ Articles

Full article (in Malayalam) can be found here

ഇതുസംബന്ധിയായി അല്‍പം വിശദീകരണം ആവശ്യമാണ്. ഒരു പരിഷ്കരണവാദി എഴുതുന്നതു കാണുക: “അല്ലാഹുവിന്റെ ദാത്ത് (സത്ത), സ്വിഫാത്ത് (വിശേഷണങ്ങള്‍), അഫ്ആല്‍ (പ്രവര്‍ത്തനങ്ങള്‍) എന്നിവയില്‍ പങ്കുചേര്‍ക്കുക. ഇപ്രകാരമാണ് മറ്റു ചില പണ്ഢിതന്മാര്‍ ശിര്‍ക്കിനെ നിര്‍വചിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെച്ചു, വിവിധ ഭാഷകളില്‍, വിവിധ സമയത്തും ഒരേ സമയത്തും കോടിക്കണക്കിന് മനുഷ്യന്മാര്‍ വിളിക്കുന്ന വിളികേള്‍ക്കുവാനുള്ള കഴിവ്, വിവിധ ഭാഗങ്ങളില്‍ വെച്ച് നടക്കുന്ന സംഭവങ്ങള്‍ ഒരേ സമയത്ത് കാണുവാനുള്ള കഴിവ് എന്നിവ ഒരു വ്യക്തിക്ക് അല്ലാഹു നല്‍കിയിട്ടുണ്ടെന്ന് വിശ്വസിച്ചാല്‍ അത് അല്ലാഹുവിന്റെ സ്വിഫാതില്‍ പങ്കുചേര്‍ക്കലാണ്.”

Share this Post